തൂഫാന്‍ 2.0 Flag Hoisting

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ തൂഫാന്‍ 2.0 ആരംഭിക്കുകയാണ്. 28/09/2026 ന് രാവിലെ 11 മണിക്ക് പെരിങ്ങര ഗ്രാമ പഞ്ചായത്ത്  ഹാളില്‍ തൂഫാന്‍ 2.0 പരിപാടികള്‍ക്ക് തുടക്കം കുറിക്കും

തൂഫാന്‍ 2.0 Flag Hoisting